ഞാൻ നിങ്ങളെ സഹായിക്കണോ എന്ന മാതാവിന്റെ സ്നേഹവചനങ്ങൾ

ഞാൻ നിങ്ങളെ സഹായിക്കണോ എന്തെങ്കിലും സഹായിക്കണമോ എന്ന മാതാവിന്റെ സ്നേഹ വചനങ്ങൾ പരിശീലിച്ചുകൊണ്ട് നമ്മുടെ സിയോനിലെ സഹോദരി സഹോദരന്മാർ നമ്മുടെ ഒരു സീയോനിലെ സിസ്റ്ററിന്റെ വീട് വൃത്തിയാക്കുന്നത് കണ്ടപ്പോൾ മാതാവിന്റെ സ്നേഹ വചനത്തിൽ സ്നേഹവാക്കിൽ എത്രമാത്രം അമൂല്യമാണെന്നും തങ്കത്തേക്കാൾ വിലയേറിയതാണെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു

© അനധികൃത പകർപ്പും വിതരണവും നിരോധിച്ചിരിക്കുന്നു.