എൻറെ എല്ലാ സഹോദരങ്ങളും മാതാവിൻറെ വാക്കുകൾ പരിശീലിക്കുമ്പോൾ എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട് എന്നോട് പറയുമ്പോൾ എന്റെ മനസ്സിന് നല്ല സുഖം ലഭിക്കാറുണ്ട് ഈ വാക്കുകളിലൂടെ മറ്റുള്ളവരുടെ ഹൃദയത്തെ സ്പർശിക്കാൻ പഠിപ്പിച്ച സ്വർഗ്ഗീയ പിതാവിനും സ്വർഗ്ഗീയ മാതാവിനും നന്ദി🙇🙇🙇✨✨✨
© അനധികൃത പകർപ്പും വിതരണവും നിരോധിച്ചിരിക്കുന്നു.
30